ഹൃദയ സ്പർശിയായ മമ്മൂട്ടി ചിത്രം | Old Movie Review | filmibeat Malayalam

2019-01-22 3

Old film review Manivathoorile Aayiram Sivarathrikal
1987ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, മമ്മുട്ടി, സുഹാസിനി, സോമൻ , ദേവൻ സുകുമാരിതുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഓ.എൻ വിയും സംഗീതം എം.ബി. ശ്രീനിവാസനും കൈകാര്യം ചെയ്തു, മലയാളത്തിലെ ഏറ്റവും മികച്ച എവർഗ്രീൻ സിനിമകളിൽ ഒന്നായി ഇന്നും കണക്കാക്കുന്ന സിനിമകളിൽ ഒന്ന് കൂടിയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍.

Videos similaires